anupam ker

അവൻ നിങ്ങളെക്കാൾ മികച്ചവനാണെന്ന് എനിക്ക് തോന്നുന്നു, അവൻ നല്ലവനാണ്; തന്‍റെ അമ്മയ്ക്ക് സ്വന്തം മക്കളെക്കാള്‍ ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയെന്ന് അനുപം ഖേര്‍

മുംബൈ: തന്‍റെ അമ്മ ദുലാരിക്ക് സ്വന്തം മക്കളെക്കാള്‍ ഇഷ്ടം കൂടുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന് ബോളിവുഡ് താരം അനുപം ഖേര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനമായ ഇന്നലെ…

2 years ago