പാക് അതിർത്തിയിൽ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ അധികമായി വിന്യസിക്കാൻ തീരുമാനം. യുഎസിൽ നിന്നാണ് ഹെലികോപ്റ്ററുകൾ എത്തുന്നത്. ഇന്ത്യയിലെ ഹിന്ദാൻ എയർ ബെയ്സിലാണ് ഹെലികോപ്റ്ററുകൾ എത്തുക. പാക് അതിർത്തിയായ…