appologised

തീവ്രവാദപ്രവര്‍ത്തനം ഉപേക്ഷിച്ച് അഞ്ചുപേര്‍ കുടുംബങ്ങളിലേക്ക്

കാശ്മീര്‍: വിവിധ തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ചുപേര്‍ തീവ്രവാദപ്രവര്‍ത്തനം ഉപേക്ഷിച്ച് കുടുംബങ്ങളിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്. കാശ്മീരിലെ പോലീസ്‌വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പോലീസിന്റെയും കുഴുംബാംഗങ്ങളുടെയും തീവ്രശ്രത്തിനൊടുവിലാണ് ഇവര്‍ സാധാരണക്കാരായി…

7 years ago