appolohospital

അപ്പോളോ ആശുപത്രിയിലെത്തി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് റിപ്പോർട്ടുകൾ, മുഖ്യമന്ത്രി ഇന്ന് പകൽ മുഴുവൻ ചെന്നൈയിൽ തങ്ങിയതിന്ശേഷം കേരളത്തിലേക്ക് മടങ്ങും

ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി സന്ദർശിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും ഉണ്ട്. ചികിത്സയില്‍ കഴിയുന്ന കോടിയേരി…

3 years ago