മതനിന്ദാവിവാദം അറബ് ശാക്തിക ചേരിയെ അടിമുടി ഇളക്കിയിരിക്കുന്നു. ഇന്ത്യയെ ഒന്നിളക്കാനും ചെറുതായൊന്ന് നാണങ്കെടുത്താനും ഉദ്ദേശിച്ചാണ് പ്രവാചകനിന്ദയെ കുത്തിപ്പൊക്കിയത്. ഇന്ത്യൻ ജിഹാദികളുടെ കുത്തിത്തിരിപ്പിൽ വീണ ഖത്തർ ഞാനാദ്യം എന്ന…