#arati

ഇതാണ് മോദിയുടെ ഭാരതം ; ഇവിടെ ഹിന്ദുവെന്നോ മുസ്ലിമെന്നോ വേർതിരിവില്ല !

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്നലെയായിരുന്നു ലോകമെമ്പാടുമുള്ള ജനങ്ങൾ ആഘോഷിച്ചത്. പതിവുപോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനീകരോടൊപ്പമായിരുന്നു ദീപാവലി ആഘോഷിച്ചത്. ഇപ്പോഴിതാ, ദീപാവലി ദിനമായ ഇന്നലെ വാരണാസിയിലെ ഒരു…

2 years ago