Aravana should be distributed in Pampa to reduce congestion

അരവണ മൂന്ന് മാസം മുമ്പ് ഉണ്ടാക്കുന്നത്, പ്രസാദമല്ല; തിരക്ക് കുറയ്ക്കാൻ അരവണ പമ്പയിൽ വിതരണം ചെയ്യണമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

പത്തനംതിട്ട: അരവണയും അപ്പവും പമ്പയിൽ വിതരണംചെയ്താൽ സന്നിധാനത്തെ തിരക്കു കുറയ്ക്കാനാകുമെന്ന് നിയുക്ത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മകരവിളക്കിന് യാത്രക്കാർക്ക് അസൗകര്യമുണ്ടാകില്ലെന്നും വാഹനസൗകര്യം സുഗമമായിരിക്കുമെന്നും പോലീസ് ബസ്…

5 months ago