aravind kejariwal

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്​രിവാളിനോട് നേരിട്ട് ഹാജരാകാൻ കോടതി; ഈ മാസം 16 ന്ഹാജരാകണം

ദില്ലി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിനോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി. ഇഡിയുടെ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.…

2 months ago

ദില്ലി മദ്യനയ അഴിമതി കേസ്; ‘നേരിട്ട് ഹാജരാകാൻ കഴിയില്ല, വേണമെങ്കിൽ വീഡിയോ കോൺഫെറൻസിൽ ഹാജരാകാം’; ഇ ഡിയുടെ സമൻസിന് മറുപടി അയച്ച് കെജ്‌രിവാൾ

ദില്ലി: മദ്യനയ അഴിമതി കേസിൽ കോടതി ഇടപെട്ടതോടെ നയം മാറ്റിപ്പിടിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മാർച്ച് 12 ന് ശേഷം വീഡിയോ കോൺഫറൻസിംഗിലൂടെ ദില്ലി എക്സൈസ്…

2 months ago

കേജ്‍രിവാളിന് 164 കോടിയുടെ ‘ആപ്പ്’ സര്‍ക്കാര്‍ പരസ്യമെന്ന പേരില്‍ പാര്‍ട്ടി പരസ്യം;ചെലവിട്ട 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടിസ്

ദില്ലി :സര്‍ക്കാര്‍ പരസ്യമെന്ന പേരില്‍ പാര്‍ട്ടി പരസ്യത്തിന് ചെലവഴിച്ച 164 കോടി രൂപ തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ…

1 year ago

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ പഞ്ചാബിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അരവിന്ദ് കെജ്രിവാൾ; വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ; വിവാദം

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്റെ അസാന്നിധ്യത്തിൽ അരവിന്ദ് കെജ്രിവാൾ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് വിവാദത്തില്‍. തിങ്കളാഴ്ചയാണ് പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ യോഗം കെജ്രിവാൾ…

2 years ago

പഞ്ചാബിലെ വിജയാഘോഷത്തിനു പിന്നാലെ സർക്കാർ രൂപീകരിക്കാനൊരുങ്ങി എഎപി; സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ച് ഭഗവന്ത് മന്നും അരവിന്ദ് കെജ്‌രിവാളും

ഛണ്ഡിഗഡ്: വിജയാഘോഷത്തിനു പിന്നാലെ പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെ പതിനേഴംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. ഇതില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും.…

2 years ago

പഞ്ചാബില്‍ എഎപിയുടെ വമ്പൻ വിജയാഘോഷം; മാര്‍ച്ച് 16ന് സത്യപ്രതിജ്ഞാ;ഭഗ്‌വന്ത് മന്നും കെജ്രിവാളും ഇന്ന് റോഡ് ഷോ നടത്തും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ പഞ്ചാബ് ആം ആദ്മി പാര്‍ട്ടി ആഘോഷങ്ങളിലേക്ക് കടക്കുന്നു. പഞ്ചാബിന്റെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നും AAP അധ്യക്ഷന്‍ അരവിന്ദ്…

2 years ago

ആംആദ്മിയുടെ പുതിയ മദ്യനയം; രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; പ്രതികരിക്കാതെ കെജ്‌രിവാൾ

ദില്ലി: ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ പുതിയ മദ്യനയത്തിനെതിരെ പ്രതികരിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ദില്ലിയിൽ ബിജെപി…

2 years ago

അതിരൂക്ഷ കോവിഡ് വ്യാപനം; ദില്ലിയിൽ രോഗ ബാധിതർക്കായി പ്രത്യേക യോഗ, പ്രാണായാമം ക്ലാസുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ

ദില്ലി:സംസ്ഥാനത്ത് ഹോം ഐസലേഷനിൽ കഴിയുന്ന കോവിഡ് ബാധിതർക്കായി പ്രത്യേക യോഗ, പ്രാണായാമം ക്ലാസുകൾ സർക്കാർ തുടങ്ങുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. 'ദില്ലി കി യോഗ്‌ശാല' എന്ന…

2 years ago

അരവിന്ദ് കെജരിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കോവിഡ് (Covid) സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കിയത്. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കഴിഞ്ഞ…

2 years ago

ഡൽഹിക്ക് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഒരിളവുമില്ല

ദില്ലി: കോ​വി​ഡ് വ്യാ​പ​ന​ത്തി​നു കുറവില്ലാത്തതിനാൽ ഡ​ല്‍​ഹി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഒ​രി​ള​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍.75 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ ഉ​ള്ള ഡ​ല്‍​ഹി​യി​ലെ പ​തി​നൊ​ന്നു ജി​ല്ല​ക​ള്‍ അ​തി​വ്യാ​പ​ന…

4 years ago