argentina -australia

മിന്നൽ ഗോളുമായി മെസ്സി! ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ വിജയവുമായി അര്‍ജന്റീന

ബെയ്ജിങ്: സൂപ്പര്‍താരം ലയണല്‍ മെസ്സി തന്റെ കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടിയ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ വിജയം. സൗഹൃദമത്സരത്തില്‍ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാര്‍ വിജയം…

12 months ago