ഇടുക്കി: കേരള തമിഴ്നാട് അതിർത്തിയിലെ വീട് തകർത്തത് അരിക്കൊമ്പനെന്ന് സംശയം. വീടിന്റെ കതക് തകർത്ത് അരിയും തിന്നതോടെയാണ് അരിക്കൊമ്പനാണ് ഇതിന് പിന്നിലെന്ന് സംശയം ഉയർന്നത്.തമിഴ്നാട്ടി മേഖമലയ്ക്ക് സമീപമുള്ള…
മേഘമല : ഇടുക്കി ചിന്നക്കനാലിൽനിന്നും പെരിയാർ ടൈഗർ റിസർവ് വനമേഖലയിലേക്ക് കാട് കടത്തപ്പെട്ട അരിക്കൊമ്പൻ ജനവാസമേഖലയില്‍ എത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. തമിഴ്നാട് അതിര്‍ത്തിയിലെ ജനവാസമേഖലയായ…
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പന്റെ സഞ്ചാരം ഇപ്പോൾ എത്തി നിൽക്കുന്നത് കേരളത്തിലെ പെരിയാർ റേഞ്ചിലെ വനമേഖലക്കുള്ളിൽ. രാത്രിയോടെ തമിഴ്നാട് ഭാഗത്ത് നിന്നും കേരളത്തിലേക്ക്…
ഇടുക്കി: അരിക്കൊമ്പൻ അതിർത്തിയിൽ തന്നെ തുടരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ച അരിക്കൊമ്പൻ തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തി. മംഗളാദേവി…
കുമളി : ചിന്നക്കനാലിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് വനമേഖലയിലേക്ക് കാട് കടത്തപ്പെട്ട അരിക്കൊമ്പന്റെ വലതുകണ്ണിന് ഭാഗികമായേ കാഴ്ചയുള്ളൂ എന്ന് വനംവകുപ്പ്. അരിക്കൊമ്പന്റെ സ്ഥാനം തിരിച്ചറിയുന്നതിനായി ജിപിഎസ്…
കോഴിക്കോട് : ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കാട് കടത്തിയ അരിക്കൊമ്പൻ തിരികെ മടങ്ങി വരാനുള്ള സാധ്യത തള്ളിക്കളയാതെ മിഷൻ അരിക്കൊമ്പനിൽ നിർണായക പങ്കുവഹിച്ച ചീഫ്…
ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിൽ പുനരധിവസിപ്പിക്കുന്നതിനായി കൊണ്ടുപോയ അരിക്കൊമ്പനെ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ പ്രവർത്തനക്ഷമമായി. തുടർന്ന് കാണാതായ അരിക്കൊമ്പന്റെ സിഗ്നലുകൾ കിട്ടിതുടങ്ങി. നിലവിൽ പത്തോളം സ്‌ഥലത്തു നിന്നുള്ള…
ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിൽ പുനരധിവസിപ്പിച്ച അരിക്കൊമ്പനെ നിരീക്ഷിക്കാനുള്ള റേഡിയോ കോളർ പ്രവർത്തന രഹിതമായി. ഇന്നലെ രണ്ടുമണിമുതൽ സിഗ്നൽ ലഭിക്കാത്തതിനാൽ ആനയെ ട്രാക്ക് ചെയ്യാൻ വനം വകുപ്പിന്…
ഇടുക്കി: മിഷൻ അരിക്കൊമ്പൻ വിജയകരമായി അവസാനിച്ചതോടെ, ചിന്നക്കനാൽ വിടാനൊരുങ്ങി കുംങ്കി ആനകൾ. ഏകദേശം 40 ദിവസത്തോളമാണ് ചിന്നക്കനാൽ മേഖലയിൽ കുംങ്കി ആനകൾ താമസിച്ചത്. അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്നത്…
കുമളി : ഇടുക്കി ചിന്നക്കനാലിൽ നിന്ന് പെരിയാര്‍ ടൈഗർ റിസർവിലേക്കു കാട് കടത്തിയ കാട്ടാന അരിക്കൊമ്പന്‍, തുറന്നുവിട്ട സ്ഥലത്തിനു മൂന്നു കിലോമീറ്റര്‍ പരിധിയില്‍ തുടരുന്നുവെന്ന് റിപ്പോർട്ട്. അരിക്കൊമ്പന്…