കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള ദൗത്യവുമായി ബന്ധപ്പെട്ട് ആക്ഷൻ പ്ലാൻ മുന്നോട്ട് വച്ച് കര, നാവികസേനകൾ. പ്രഥമ പരിഗണന ട്രക്ക് പുറത്തെടുക്കുക…