army convoy

ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം ! ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ : ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. ദേര കി കലി മേഖലയിൽ വച്ചാണ് ഭീകരർ സൈനിക വാഹനത്തിനു നേരെ ഒളിയാക്രമണം നടത്തിയത്…

2 years ago