army

വയനാട് ഉരുൾപൊട്ടൽ : ജീവന്റെ തുടിപ്പ് പടവെട്ടികുന്നിൽ ; ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി

വയനാട് : ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ വയനാട് പടവെട്ടികുന്നിൽ നിന്നും ഒരാശ്വാസ വാർത്ത. ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും രണ്ട്…

1 year ago

രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുന്ന സൈന്യത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ! ബെയ്‌ലി പാലത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാകും! ശേഷി കൂടിയ മണ്ണുമാന്തി യന്ത്രങ്ങൾ ദുരന്തമുഖത്തേക്ക്

കല്‍പ്പറ്റ : കേരളത്തെ നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുന്ന സൈന്യത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

1 year ago

ബെയ്‌ലി പാലം പൊളിക്കില്ല ! പുതിയപാലം വരുന്നത് വരെ നാടിന് സ്വന്തം ; വയനാടിന് സമർപ്പിച്ച് സൈന്യം

വയനാട് : മുണ്ടക്കൈയിൽ നിന്നും ചൂരൽമലയിലേക്ക് നിർമ്മിക്കുന്ന ബെയ്‌ലി പാലം വയനാടിന് സമർപ്പിച്ച് സൈന്യം. രക്ഷാപ്രവർത്തനം പൂർത്തിയായാലും പാലം പൊളിക്കില്ലെന്നും ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്നും മേജർ ജനറൽ വി.ടി…

1 year ago

ഇത് ഒളിമ്പിക്സ് നേട്ടത്തേക്കാൾ അഭിനന്ദനീയം

ജീവൻ പണയം വച്ച് സൈന്യം ; ഇത് ലോകത്തിന് തന്നെ മാതൃകയെന്ന് സോഷ്യൽ മീഡിയ ; ദൃശ്യങ്ങൾ കാണാം..

1 year ago

നിർണ്ണായകമായി സൈന്യത്തിന്റെ താത്കാലിക പാലം ! മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് നടന്നുകയറിയത് അഞ്ഞൂറോളം പേർ ; രാത്രിയും രക്ഷാപ്രവർത്തനം

മേപ്പാടി : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൽ നിർണ്ണായകമായി ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡിഎസ്‌സി) ഭാഗമായ സൈനികരും അഗ്നിശമന സേനയും ചേർന്ന് നിർമ്മിച്ച താത്ക്കാലിക പാലം. ചൂരല്‍മലയെയും…

1 year ago

നിർണ്ണായക വഴിത്തിരിവ് !! റഡാർ സിഗ്നൽ കിട്ടിയ സ്ഥലത്ത് സോണാറിനും സിഗ്നൽ ! വലിപ്പം കൂടിയ ലോഹ നിർമ്മിതമായ വസ്തു പുഴയ്ക്കടിയിലുണ്ടെന്ന് സൈന്യം

കർണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനായുള്ള തെരച്ചലിൽ എട്ടാം ദിനത്തിൽ നിർണ്ണായക സൂചന ലഭിച്ചു. ​ഗം​ഗാവാലി പുഴയിൽ റഡാർ സി​ഗ്നൽ ലഭിച്ച അതേ പോയിന്റിൽ നിന്ന് തന്നെ…

1 year ago

അർജുനായുള്ള തെരച്ചിൽ ! പുഴയുടെ അടിയിൽ നിന്ന് സിഗ്നൽ ലഭിച്ചതായി സൈന്യം ! നാളെ വിശദ പരിശോധന നടത്തും

ബെംഗളൂരു : കര്‍ണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനായുള്ള തെരച്ചലിൽ നിർണ്ണായക കണ്ടെത്തലുമായി സൈന്യം. മണ്ണിടിച്ചിലിന്റെ ഭാഗമായി രൂപപ്പെട്ട നദിക്കരയിൽ നിന്ന് 40 മീറ്റർ മാറി ലോഹ…

1 year ago

അർജുന്റെ ട്രക്ക് കരയിൽ ഇല്ല ! സ്ഥിരീകരണവുമായി സൈന്യം; നദീതീരത്ത് നിന്ന് ഒരു സിഗ്നൽ കൂടി ലഭിച്ചു; പ്രദേശത്തെ മണ്ണ് നീക്കുന്നു

ബെംഗളൂരു: കര്‍ണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ ട്രക്ക് കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം. ഇനി നദി കേന്ദ്രീകരിച്ചാകും സൈന്യം തെരച്ചിൽ നടത്തുക. നദീതീരത്ത് നിന്ന് ഒരു…

1 year ago

ആശ്വാസം എത്രയകലെ…? അർജുന് വേണ്ടി സൈന്യമെത്തും; തിരച്ചിലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടി; സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലത്ത്

ബെംഗളൂരു: കര്‍ണാടകയിലെ അങ്കോലയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ 6 -ാം ദിവസത്തിൽ. അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങും. കര്‍ണാടക…

1 year ago

ഇന്ത്യൻ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; ജമ്മുകശ്മീരിലെ കുപ്‌വാരയിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ : ജമ്മുകശ്മീരിലെ കുപ്‌വാരയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ഇന്ത്യയുടെ നിയന്ത്രണ രേഖയ്‌ക്ക് സമീപത്ത് കൂടി നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ…

1 year ago