ദില്ലി: ഇന്ത്യൻ ആർമിയിലെ ഏറ്റവും പുതിയ നിയമനപദ്ധതിയായ 'അഗ്‌നിപഥ്' പദ്ധതിയില്‍ യുവാക്കളെ നിയമിക്കുവാൻ വേണ്ടി റിക്രൂട്ട്മെന്റ് റാലികള്‍ നടത്താനൾ തയ്യാറെടുപ്പുകൾ ആരംഭിച്ച് സേനകൾ. റിക്രൂട്ട്മെന്റ് റാലികള്‍ മൂന്നുമാസത്തിനുള്ളില്‍…