around 100 leaders arrested

ഇത് നിരോധനത്തിന്റെ ആദ്യപടി; പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടക്കുന്നത് രാജ്യവ്യാപക റെയ്‌ഡുകൾ, അറസ്റ്റിലായത് 100 ഓളം നേതാക്കൾ, സംഘടനക്കെതിരെ കേന്ദ്രം, കടുത്ത നടപടിക്കെന്ന് സൂചന

ദില്ലി: എൻഐഎ ഇന്ന് പുലർച്ചെ മുതൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 100 ഓളം പോപ്പുലർ ഫ്രണ്ടുകാർ പിടിയിൽ. ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, കേരളം, അസം, കർണാടക, തമിഴ്നാട്…

2 years ago