arrested doctors

ദില്ലി സ്ഫോടനം; അറസ്റ്റിലായ നാല് ഡോക്ടർമാരുടെ മെഡിക്കൽ രജിസ്‌ട്രേഷൻ റദ്ദാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ

നവംബർ 10-ന് നടന്ന ദില്ലി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ മുഹമ്മദ് ഭീകര മൊഡ്യൂളിൽ പങ്കാളികളായ നാല് ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ (NMC) റദ്ദാക്കി.…

4 weeks ago