article controversy

ലേഖന വിവാദത്തിൽ ഹൈക്കമാൻഡ് ഇടപെടൽ ! ശശി തരൂരിനെ വിളിച്ചുവരുത്തി ദേശീയ നേതൃത്വം; രാഹുലുമായും സോണിയയുമായും ചർച്ച

ദില്ലി : ലേഖന വിവാദത്തിൽ ഇടപെടലുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ശശി തരൂർ എം.പിയെ ദേശീയ നേതൃത്വം വിളിച്ചുവരുത്തി ചർച്ച നടത്തി. രാഹുൽ ഗാന്ധിയാണ് തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചത്.…

10 months ago