Arunachal Pradesh

അരുണാചലിലെ മലയാളികളുടെ മരണം; മൂന്ന് പേരും അന്ധവിശ്വാസങ്ങളിൽ ആകൃഷ്ടരായ കാര്യം വീട്ടുകാർക്ക് അറിയാമായിരുന്നുവെന്ന് പോലീസ്; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മൂന്ന് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച മൂന്ന് പേരും അന്ധവിശ്വാസങ്ങളിൽ ആകൃഷ്ടരായ കാര്യം…

1 month ago

‘ചൈനയിലെ സ്ഥലങ്ങളുടെ പേര് ഞങ്ങള്‍ മാറ്റിയാല്‍ അവ ഇന്ത്യയുടെ ഭാഗമാകുമോ?’ അരുണാചൽ വിഷയത്തിൽ ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്‌നാഥ് സിംഗ്

ദില്ലി: രുണാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റുകയും അത് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ചൈനയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.…

1 month ago

അരുണാചലിലെ മലയാളികളുടെ മരണം; ‘ഡോൺ ബോസ്കോ’ എന്ന വ്യാജ പേര് ഉപയോഗിച്ചത് ആര്യ?മൂവരുടെയും ലാപ്ടോപ്പുകളിൽ നിന്ന് ലഭിച്ചത് വ്യത്യസ്ത പേരുകളിലുള്ള ചാറ്റ്; ദുരൂഹത ഉണർത്തി ഇ-മെയിലുകൾ

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ഒന്നിനുപുറകെ ഒന്നായി ദുരൂഹതകൾ ഏറുന്നു. ആര്യയുടെയും നവീനിന്‍റേയും ലാപ്ടോപ്പുകളിൽ നിന്ന്…

1 month ago

‘പ്രളയം വരും, ഭൂമി നശിക്കും, അതിന് മുൻപ് അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണം’; പര്‍വതാരോഹണത്തിനും നവീൻ തയ്യാറെടുത്തതായി പോലീസ്; മരിച്ച മൂവരുടേയും കഴിഞ്ഞ നാലു വര്‍ഷത്തെ ജീവിതചര്യകള്‍ പരിശോധിക്കും

തിരുവനന്തപുരം: പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണമെന്നും അരുണാചലില്‍ ജീവനൊടുക്കിയവര്‍ വിശ്വസിച്ചിരുന്നു എന്ന് പോലീസ്. ഈ ചിന്ത മറ്റുള്ളവരിലേക്ക് എത്തിച്ചത് ജീവനൊടുക്കിയ…

1 month ago

എയർപോർട്ടിൽ ഉപേക്ഷിച്ച കാറിൽ അന്യ​ഗ്രഹ ജീവിയുടെ ചിത്രങ്ങൾ; ‘ഡോൺ ബോസ്കോ’ എന്ന പേരിൽ സന്ദേശങ്ങൾ അയച്ചിരുന്നത് നവീൻ? ദുരൂഹതകൾക്ക് പിന്നാലെ പോലീസ്

തിരുവനന്തപുരം: അരുണാചലിൽ ദുരൂഹ സാഹചര്യത്തിൽ മൂന്ന് മലയാളികൾ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരുണാചലിലേക്കുള്ള യാത്രയ്‌ക്ക് മുൻപ് നവീൻ എയർപോർട്ടിൽ ഉപേക്ഷിച്ച കാറിൽ നിന്ന്…

1 month ago

അരുണാചലിലെ മലയാളികളുടെ മരണം; നവീന്‍റെ കാറില്‍ നിന്ന് പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു; കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ 'ബ്ലാക്ക് മാജിക്' അഥവാ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്‍റെ കാറില്‍…

1 month ago

അരുണാചലിലെ മലയാളികളുടെ മരണം; വീട്ടിൽ നിന്ന് കണ്ടെത്തിയ ലാപ്ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതിന്റെ സൂചനകൾ; വലകെട്ടി ദുരൂഹത!

തിരുവനന്തപുരം: അരുണാചലിലെ മലയാളികളുടെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. മരിച്ച നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടിൽനിന്ന് കണ്ടെത്തിയ ലാപ്ടോപ്പിൽ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതിന്റെ സൂചനകൾ അന്വേഷണ…

2 months ago

അരുണാചലിലെ മലയാളികളുടെ മരണം ! ദുരൂഹത ആരോപിച്ച് മരിച്ച അദ്ധ്യാപികയുടെ ബന്ധുക്കൾ ; യുവതിയെ ഭീഷണിപ്പെടുത്തിയാകും വീട്ടിൽ നിന്ന് കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി ബന്ധുവിന്റെ വെളിപ്പെടുത്തൽ

അരുണാചൽപ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ ദമ്പതികളോടൊപ്പം സുഹൃത്തായ അദ്ധ്യാപിക മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച അദ്ധ്യാപികയുടെ ബന്ധുക്കൾ. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിനി…

2 months ago

അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളിലൊരാൾ പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെ മകൾ ! മരണവാർത്തയിൽ നടുങ്ങി കുടുംബം !

കോട്ടയം സ്വദേശികളായ ദമ്പതികളെ അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദമ്പതികളിലെ ദേവി പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍…

2 months ago

അരുണാചലിലെ ഹോട്ടൽ മുറിയിൽ കോട്ടയം സ്വദേശികളായ ദമ്പതികളെയും സുഹൃത്തായ അദ്ധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ബ്ലാക്ക് മാജിക്ക് ? മരിച്ചവരുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിക്കും

തിരുവനന്തപുരം : കോട്ടയം സ്വദേശികളായ ദമ്പതികളെയും ഇവരുടെ സുഹൃത്തായ അദ്ധ്യാപികയെയുംഅരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ബ്ലാക്ക് മാജിക്കാണെന്ന്…

2 months ago