കോട്ടയം : ക്ഷേത്രത്തിന് മുൻപിൽ ആരെയും മയക്കുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. അരുവിയിലെ വെള്ളത്തിൽ പാദം ശുദ്ധീകരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാം. കോട്ടയത്തെ അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യ…