ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. കൊച്ചിയില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ചേർന്നയോഗത്തിന് ശേഷം ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന്…