AsaduddinOwaisiUttarPradesh

“ഭരണം പിടിച്ചാൽ രണ്ട് മുഖ്യമന്ത്രി; മൂന്ന് ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ മുസ്ലീം സമുദായത്തിൽ നിന്ന്”; യുപിയിൽ ഭരണം സ്വപ്നം കാണുന്ന ഒവൈസിയുടെ പാഴ്മോഹങ്ങൾ

ലക്‌നൗ: തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. യുപിയിലും തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുപിയിൽ ഭരണം പിടിക്കാമെന്ന സ്വപ്നം കാണുന്ന ഒവൈസിയുടെ ചില…

4 years ago