ജയ്‌പൂർ: കോൺഗ്രസ് അദ്ധ്യക്ഷനായി മത്സരിച്ചാലും രാജസ്ഥാൻ മുഖ്യമന്ത്രി പദവി ഉപേക്ഷിക്കാനാകില്ലെന്ന് അശോക് ഗെലോട്ട്. കഴിഞ്ഞ ദിവസം നടന്ന എം എൽ എമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…