ashique abu

സംവിധായക കുപ്പായമണിയാനൊരുങ്ങി നടന്‍ വിനായകന്‍; ‘പാര്‍ട്ടി’ എന്ന ചിത്രം നിര്‍മ്മിക്കുന്നത് റിമയും ആഷിഖ് അബുവും

നടനായി 25 വർഷം പിന്നിടുന്ന വേളയിലാണ് വിനായകൻ സംവിധാനക്കുപ്പായം അണിയാനൊരുങ്ങുന്നത്. 'പാര്‍ട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും…

4 years ago