#ASHISHDASIAS

ആതിര സൈബര്‍ ആക്രമണത്തിന്റെ ഇര;സുഹൃത്തിന്റെ ഭീഷണിയില്‍ ആത്മഹത്യ ചെയ്തുവെന്ന് സഹോദരീ ഭർത്താവ് ആഷിഷ് ദാസ് ഐഎഎസ്

കോട്ടയം: കടുത്തുരുത്തിയിൽ ആത്മഹത്യ ചെയ്ത ആതിര സൈബർ ആക്രമണത്തിന്റെ ഇരയെന്ന് സഹോദരീ ഭർത്താവ് ആഷിഷ് ദാസ് ഐഎഎസ്. ആതിരയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചത് മൂലമാണ് ആത്മഹത്യ ചെയ്തതെന്നും ആഷിഷ്…

3 years ago