Ashwini Vaishnaw

ഐടി ഹബ്ബ് പണിയാൻ അഞ്ചേക്കറോളം കണ്ടെത്തിയതായി അശ്വിനി വൈഷ്ണവ് ! കോഴിക്കോട് നഗരത്തിനായി വമ്പൻ പദ്ധതി ഒരുക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി സൂചന

കോഴിക്കോട് നഗരത്തിനായി വമ്പൻ പദ്ധതി ഒരുക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി സൂചന. ഏകദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ റെയിൽമന്ത്രി അശ്വിനി വൈഷ്ണവാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. റെയിൽവേ സ്റ്റേഷനോട്…

1 year ago

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് !വിമർശനത്തിന് മുതിർന്ന മല്ലികാർജുൻ ഖാർ​ഗെയ്ക്ക് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയം അപ്രായോ​ഗികമെന്നഭിപ്രായപ്പെട്ട കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയ്‌ക്കെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രം​ഗത്ത്. നയവുമായി ബന്ധപ്പെട്ട കൂടിയാലോചന പ്രക്രിയയിൽ പങ്കെടുത്ത…

1 year ago

ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ; ട്രെയിനുകളിൽ 75 ലക്ഷം എഐ-പവർ സിസിടിവി ക്യാമറകൾ സ്ഥാപിക്കും

ദില്ലി: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സുരക്ഷയുടെ ഭാഗമായി ട്രെയിനുകളിൽ 75 ലക്ഷം എഐ-പവർ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. കൂടാതെ ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകാൻ…

1 year ago

‘കഥകളിയുടെയും കളരിപ്പയറ്റിന്റെയും നാട്ടിൽ വന്ദേ ഭാരത് പുതിയ ആകർഷണം’; തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ആറ് മണിക്കൂറിലും കാസർകോടേക്ക് അഞ്ചര മണിക്കൂറിലും എത്താനാകുമെന്ന് കേന്ദ്രമന്ത്രി

ദില്ലി: വന്ദേഭാരത് അടിപൊളി യാത്രാനുഭവമാണ് കേരളത്തിന് സമ്മാനിക്കുകയെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. കഥകളിയുടെയും കളരിപ്പയറ്റിന്റെയും നാട്ടിൽ വന്ദേ ഭാരത് പുതിയ ആകർഷണമാണ്. റെയിൽവെ ട്രാക്കുകളുടെ…

3 years ago

ഭൂമി ഏറ്റെടുക്കാന്‍ നിലവില്‍ അനുവാദമില്ല; കെ റെയിലിനെതിരായ ആശങ്കയിൽ കാര്യമുണ്ട്: സില്‍വര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ദില്ലി: സില്‍വര്‍ ലൈനിനായി നിലവില്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി (Ashwini Vaishnaw) അശ്വിനി വൈഷ്ണവ്. കേരളത്തിലെ എംപിമാർ സിൽവർ ലൈനിനെതിരെ വൈകാരികമായി പ്രതികരിക്കുന്നു.…

4 years ago

എം ഡി എം എഈ ശ്രീധരന്‍ ഗൗരവമായ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി; നിലവില്‍ ഭൂമി ഏറ്റെടുക്കാനാവില്ല;ബിജെപി സംഘത്തിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ‘സിൽവർ ലൈനിൽ’ നിലപാട് വ്യക്തമാക്കി റെയില്‍വെ മന്ത്രി

ദില്ലി: സില്‍വര്‍ ലൈന്‍ (Silver Line) പദ്ധതിക്കായി നിലവില്‍ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ബിജെപി സംഘത്തിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അശ്വതി വൈഷ്ണവിന്റെ…

4 years ago

ജനാധിപത്യ സർക്കാറിനെ താറടിക്കാനുള്ള ശ്രമം; പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ റിപ്പോര്‍ട്ടുകള്‍ വാസ്‌തവ വിരുദ്ധമെന്ന് ഐ ടി മന്ത്രി

ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിൽ വിശദീകരണവുമായി ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ്. റിപ്പോര്‍ട്ടുകള്‍ വാസ്‌തവ വിരുദ്ധമെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കാനുള്ള നീക്കമാണ്…

4 years ago