asian athletic meet

ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാമ്പ്യ​ന്‍​ഷി​പ്പി​ല്‍ പി.​യു. ചി​ത്ര​യ്ക്ക് സ്വ​ര്‍​ണം

ദോ​ഹ: ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് ചാമ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര​യ്ക്ക് സ്വ​ര്‍​ണം. വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലാ​ണ് ചി​ത്ര സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യ​ത്. 4.14.56 മി​നി​റ്റി​ലാ​ണ് ചി​ത്ര ഫി​നീ​ഷ്…

5 years ago