Asian Athletics Championships

ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് !ഇന്ത്യക്ക് ആദ്യ സ്വർണം ! പുരുഷന്മാരുടെ 10,000 മീറ്ററില്‍ ഗുല്‍വീര്‍ സിങ് ഒന്നാം സ്ഥാനത്ത്

ദില്ലി : ദക്ഷിണകൊറിയിലെ ഗുമിയില്‍ ഇന്നാരംഭിച്ച ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 10,000 മീറ്ററില്‍ യുപി താരം ഗുല്‍വീര്‍ സിങാണ് ഒന്നാം സ്ഥാനത്ത്…

7 months ago