മുംബൈ : സീനിയർ താരങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചു കൊണ്ട് ബിസിസിഐ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . ശിഖർ ധവാൻ ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ട്വന്റി20യിൽ ഒൻപതു…