Assam liquor death

അസമില്‍ വ്യാജമദ്യ ദുരന്തം; ഒമ്പത് സ്ത്രീകളടക്കം 18 പേര്‍ മരിച്ചു

ഗുവാഹത്തി: അസമിൽ വ്യാജമദ്യം കഴിച്ച് 18 പേർ മരിച്ചു. ഇതിൽ 9 പേർ സ്ത്രീകളാണ്. അമ്പതോളം പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൽമീര തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ്…

5 years ago