Assam MP

‘ഹിന്ദു പെൺകുട്ടികൾക്ക് രണ്ടോ മൂന്നോ ബന്ധങ്ങൾ, കല്യാണം കഴിക്കുന്നത് 40 വയസ്സിൽ’: അധിക്ഷേപവുമായി അസം എംപി;പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്ത്

ന്യൂഡൽഹി:'ഹിന്ദു പെൺകുട്ടികൾ 18 വയസ്സിൽത്തന്നെ വിവാഹം കഴിക്കണം,ജനസംഖ്യാ വർധനവിന് ഹിന്ദുക്കൾ മുസ്ലിങ്ങളുടെ പാത പിന്തുടരണം'. വിവാദ പ്രസ്താവനയുമായി ആസാമിൽ‌നിന്നുള്ള എംപിയും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്…

1 year ago