assam native

കൂത്താട്ടുകുളത്ത് വാടക വീടിനു പിറകിൽ അസം സ്വദേശി കഴുത്തിൽ മുറിവുകളോടെ<br>പൊള്ളലേറ്റു മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പോലീസ്

കൊച്ചി : കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് സ്കൂളിന് സമീപം വാടകവീടിനു പിന്നിൽ അസം സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ബബൂൾ ഹുസൈൻ (36) എന്നയാളാണു…

3 years ago