assassination attempt case

പി ജയരാജൻ വധശ്രമക്കേസ് ! ഒമ്പതിൽ എട്ട് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി

സിപിഎം നേതാവായിരുന്ന പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒമ്പത് പ്രതികളിൽ എട്ട് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് കോടതി…

2 years ago