നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ അന്വേഷണറിപ്പോര്‍ട്ട് പുറത്ത്. അപകീർത്തികരമായ ദൃശ്യങ്ങളടങ്ങുന്ന മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചുവെന്ന അതിജീവിതയുടെ ആരോപണത്തെ സാധൂകരിക്കുന്ന റിപ്പോർട്ടാണ്…