ദില്ലി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി .മധ്യപ്രദേശില്‍ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 57 പേരുടെ പേരാണ്…