തിരുവനന്തപുരം: ജി.സുധാകരനെതിരെ പാർട്ടി അന്വേഷണം ഉണ്ടാകുമോ എന്ന് ഇന്നറിയാം. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്‌ചകൾ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചുവെന്നാണ് സൂചന.…