ASSET

നികുതിയായി റോബർട്ട് വാദ്ര അടയ്ക്കാനുള്ളത് 80 കോടി രൂപ !പ്രിയങ്കയുടെ നാമനിർദ്ദേശപത്രികയിൽ നൽകിയിട്ടുള്ള ആസ്തി 66 കോടി രൂപ മാത്രം !! അഴിമതിയുടെ ഏറ്റുപറച്ചിലെന്ന് ബിജെപി

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി നാമനിർദ്ദേശ പത്രിക നാമനിർദേശ പത്രിക സമർപ്പിച്ചത്. തൻ്റെ സ്വത്ത് വിവരങ്ങൾ പ്രിയങ്ക തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ…

1 year ago