Assistant Transport Commissioner

സദസ്സില്‍ ആളില്ലെന്ന പേരിൽ ഗതാഗത വകുപ്പ് മന്ത്രി പരിപാടി റദ്ദാക്കിയ സംഭവം !ഉദ്യോഗസ്ഥനെ ബലിയാടാക്കാനുള്ള ശ്രമങ്ങൾ ഊർജിതം; അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്

സദസ്സില്‍ ആളില്ലെന്ന പേരിൽ മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നേരിട്ട് റദ്ദാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥനെ ബലിയാടാക്കാനുള്ള ശ്രമങ്ങൾ ഊർജിതം.സംഘാടനത്തിൽ പിഴവുണ്ടെന്നാരോപിച്ച്…

2 months ago