aster medcity

ചരിത്ര നേട്ടവുമായി ആസ്റ്റർ മെഡ്സിറ്റി ;വിജയകരമായി 1750 റോബോട്ടിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി

കൊച്ചി: ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് 1750 മിനിമൽ ആക്സസ് റോബോട്ടിക് സർജറികൾ (മാർസ്) വിജയകരമായി പൂർത്തിയാക്കിയതായിആസ്റ്റർ മെഡ്സിറ്റി അധികൃതർ. കേരളത്തിൽ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന റോബോട്ടിക് സർജറി…

3 years ago