atal tunnel

അടൽ ടണൽ: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭൂഗർഭ തുരങ്ക പാത; ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തി രാജ്‌നാഥ് സിംഗ്

ദില്ലി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് 'അടൽ ടണൽ, സന്ദർശിച്ചു. രാജ്‌നാഥ് സിംഗ് അടൽ ടണൽ സന്ദർശിക്കുകയും നാളെ നടക്കുന്ന ഉദ്ഘാടന…

4 years ago