Athirappalli

അതിരപ്പള്ളി കൊമ്പൻ ചികിത്സയ്ക്കിടെ കുഴഞ്ഞു വീണ് ചരിഞ്ഞു; തുടർ നിരീക്ഷണത്തിൽ വൻ വീഴ്ച്ച ? ആനയുടെ ജീവനെടുത്തത് വനവകുപ്പിന്റെ അനാസ്ഥയെന്ന് ആരോപണം

കോടനാട്ട് അഭയാരണ്യത്തിൽ ചികിത്സയിലായിരുന്ന അതിരപ്പള്ളി കൊമ്പൻ ചരിഞ്ഞു. കൂട്ടിൽ ചികിത്സ നൽകിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയസ്തംഭനം ആണെന്നാണ് പ്രാഥമിക നിഗമനം. മുറിവ് തുമ്പിക്കൈയിലേക്ക് വ്യാപിച്ച് ആനയുടെ…

11 months ago