മുംബൈ: ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ അതുല്‍ കശ്യപ് രാഷ്ട്രീയ സ്വയം സേവക് സംഘ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചു. ഇന്ത്യയുടെ വൈവിധ്യം, ജനാധിപത്യം, ഉള്‍ക്കൊള്ളല്‍, ബഹുസ്വരതയുടെ പാരമ്പര്യം…