തിരുവനന്തപുരം: കോടതി വിലക്കിന് വിലകല്പിക്കാതെ വീണ്ടും സമരം തുടരുകയാണ് വിഴിഞ്ഞം സമരസമിതി. ജനജീവിതം സതംഭിപ്പിച്ചുകൊണ്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് റോഡുകൾ ഉപരോധിക്കും. അതിരൂപതക്ക് കീഴിലെ ആറ്…