Atlas Jewellery

സാമ്പത്തിക തട്ടിപ്പ് കേസ്: അറ്റ്‌ലസ് ജ്വല്ലറികളിലും ഓഫീസുകളിലും ഇഡി റെയ്ഡ്; രേഖകൾ പിടിച്ചെടുത്തു

മുംബൈ: അറ്റ്ലസ് ജുവലറി ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) റെയ്ഡ്. അറ്റ്‌ലസിന്റെ മുംബൈ, ബെംഗളൂരു, ദില്ലി എന്നിവിടങ്ങളിലെ ജ്വല്ലറികളിലും ഓഫീസുകളിലുമാണ് പരിശോധന നടന്നത്. അറ്റ്‌ലസ് രാമചന്ദ്രനെതിരെ…

4 years ago