തിരുവനന്തപുരം: ഉച്ചക്കടയിലെ എടിഎം കൗണ്ടറില്‍ കയറി ടിവി ക്യാമറയും ഡി.വി.ആറും മോഡവും പിന്നാലെ തടിക്കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച് കടന്നുകളഞ്ഞ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.…