Attack against hindus

ഹിന്ദുക്കൾ ഉൾപ്പെടെയുള്ള മതന്യുനപക്ഷങ്ങളെ വേട്ടയാടുന്ന ജമാഅത്തെ ഇസ്ലാമിക്ക് ഒത്താശചെയ്യുന്ന ബംഗ്ലാദേശ് ഭരണകൂടത്തിനെതിരെ കേരളത്തിലും നാളെമുതൽ പ്രതിഷേധം; ജില്ലാ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സമ്മേളനങ്ങൾ; ലോകവ്യാപക പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം: ഹിന്ദുക്കൾ ഉൾപ്പെടെയുള്ള മതന്യുനപക്ഷങ്ങളെ വേട്ടയാടുന്ന ബംഗ്ലാദേശ് ഭരണകൂടത്തിനെതിരെ കേരളത്തിലും നാളെ മുതൽ വൻ പ്രതിഷേധം. ഡിസംബർ 4, 5, 6, തീയതികളിലാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും…

1 year ago