Attack Against Students

ഇസ്തിരിപ്പെട്ടി ചൂടാക്കി സ്വകാര്യഭാഗങ്ങളിൽ പൊള്ളിച്ചു; പ്ലെയർ ഉപയോഗിച്ച് ശരീരമാസകലം മുറിവുണ്ടാക്കി; പീഢനം സഹിക്കവയ്യാതെ മദ്രസയിൽ നിന്നിറങ്ങിയോടിയ വിദ്യാർത്ഥിയുടെ വാക്കുകൾ ഞെട്ടിക്കുന്നത്; അദ്ധ്യാപകൻ ഉമയർ അഷ്‌റഫിയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: കണ്ണൂർ കൂത്തുപറമ്പിലെ മദ്രസയിൽ വിദ്യാർത്ഥിക്ക് നേരിടേണ്ടിവന്നത് ക്രൂര പീഢനമെന്ന് പരാതി. കൂത്തുപറമ്പ് ഇശ അത്തുൽ ഉലൂം മദ്രസയിലാണ് തിരുവനന്തപുരം സ്വദേശിയായ അജ്‌മൽ ഖാന് മർദ്ദനമേറ്റത്. മദ്രസ…

1 year ago