attack aganist hindu monks

ഹിന്ദു സന്ന്യാസിമാർക്ക് നേരെയുള്ള ആക്രമണം തുടർക്കഥയാകുന്നു.

ഉത്തർപ്രദേശിലെ വൃന്ദാവനിൽ സ്ഥിതി ചെയ്യുന്ന ഇമിലി താല ക്ഷേത്രത്തിലെ പ്രധാന പൂജാരിയും തമൽ കൃഷ്ണ ദാസ് എന്ന സന്യാസിയുമാണ് ആക്രമണത്തിന് ഇരയായത്… അക്രമിച്ചവരുടെ കൂട്ടത്തിൽ രണ്ട് ബംഗ്ലാദേശികളും…

6 years ago