പാക്കിസ്ഥാൻ പതാകയ്ക്ക് മേലെ പറന്നുയർന്ന് ഭാരതത്തിന്റെ ത്രിവർണ്ണ പതാക. അട്ടാരി വാഗാ അതിർത്തിയിലാണ് 418 അടി ഉയരത്തിലുള്ള പതാക ഉയർന്നു പൊങ്ങിയത്. അമൃതസറിൽ വച്ച് നടന്ന ചടങ്ങിൽ…