തന്‍റെ ആക്രമണം ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നുവെന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തിലെ പ്രതി സനൂപ്. മെഡിക്കൽ പരിശോധനയ്ക്കായി പോലീസിനൊപ്പം പുറത്തെത്തിയപ്പോഴായിരുന്നു സനൂപിന്‍റെ പ്രതികരണം. തന്‍റെ…
കോഴിക്കോട്: സ്വത്തും സ്വര്‍ണവും കൈക്കലാക്കാൻ 75 വയസ്സുകാരിയായ അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷ്(45)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ്…
തൃശ്ശൂര്‍ : സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന് തിളച്ച കഞ്ഞിയിലേക്ക് ഭാര്യയുടെ തല മുക്കിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേല്‍ വീട്ടില്‍ ഡെറിനെ(30)യാണ്…
മായന്നൂർ പാലത്തിന് കീഴിൽ ഭാരതപ്പുഴയ്ക്ക് സമീപത്തുവെച്ച് തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ അഞ്ച് പേർ പിടിയിൽ. കോവൈ പുതൂർ മഹാലക്ഷ്മി നഗർ സ്വദേശി…
കണ്ണൂരിൽ പെട്രോളടിച്ചതിന് പണം ചോദിച്ച ജീവനക്കാരനെ കാറിന്റെ ബോണറ്റിൽ ഇരുത്തി സ്റ്റേഷൻ വരെ ഓടിച്ച പോലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലായിരുന്നു ഞെട്ടിക്കുന്ന…
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ചത്തിൽ വരൻ രാഹുലിനെതിരെ വധശ്രമത്തിനും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും എറണാകുളം ഞാറക്കൽ സ്വദേശിനിയായ വധുവിന്‍റെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…
തിരുവനന്തപുരം : തലസ്ഥാനത്ത് മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളിലിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം. കാട്ടാക്കട അമ്പലത്തുംകാലയിലാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ…
തിരുവനന്തപുരം :ഭക്ഷണത്തിൽ പലതവണയായി ശരീരത്തിന് ഹാനികരമായ രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന സോളർ കേസ് പ്രതി സരിത എസ്.നായരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഇവരുടെ രക്ത സാംപിളുകൾ…
ദില്ലി : അഞ്ചാം ക്ലാസുകാരിയെ സ്‌കൂളിന്റെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം.സംഭവത്തിൽ അദ്ധ്യാപിക ഗീത ദേസ്വാളിനെ അറസ്റ്റ് ചെയ്തു.ഡൽഹിയിലെ നിഗാം ബാലിക വിദ്യാലയത്തിലാണ് സംഭവം.വന്ദന എന്ന…
കായംകുളം:ആലപ്പുഴയില്‍ യുവാവിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതിൽ പ്രതികൾ പിടിയിൽ.എരുവ ഒറ്റത്തെങ്ങ് ജംഗ്ഷന് സമീപം ഹോട്ടൽ ജീവനക്കാരാനായ കീരിക്കാട് സ്വദേശി ഉവൈസിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളത്തിൽ…