attingal

കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും എത്തുന്നു; എ പ്ലസ് മണ്ഡലമായ ആറ്റിങ്ങലിൽ ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നു: വികസന രേഖയുമായി 4 ന് വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കർ ആറ്റിങ്ങലിൽ

തിരുവനന്തപുരം: എ പ്ലസ് മണ്ഡലമായ ആറ്റിങ്ങലിൽ ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നു. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും വരും ദിവസങ്ങളിൽ മണ്ഡലത്തിലെത്തും. കേന്ദ്രമന്ത്രിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ വി…

2 years ago

ആറ്റിങ്ങലിൽ വി മുരളീധരന് വിജയസാധ്യത വർധിച്ചു |ATTINGAL|

ആറ്റിങ്ങലിൽ വി മുരളീധരന് വിജയസാധ്യത വർധിച്ചു |ATTINGAL|

2 years ago

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി! ആറ്റിങ്ങലിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, അഞ്ചു പേർ പരിക്കുകളോടെ ആശുപത്രിയിൽ; മുന്നറിയിപ്പ് ബോർഡ് ഇല്ലായിരുന്നുവെന്ന് ആക്ഷേപം; അധികൃതരുടെ അനാസ്ഥ തുടർക്കഥയോ?

തിരുവനന്തപുരം: റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് 21കാരന് ദാരുണാന്ത്യം. പാലച്ചിറ മണനാക്ക് സ്വദേശി ഡൊമിനിക് സാബു (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ…

2 years ago

എം.​ഡി.​എം.​എ വേട്ട; 53.5 ഗ്രാം മയക്കുമരുന്നുമായി ര​ണ്ടു​പേർ അറസ്റ്റിൽ

ആ​റ്റി​ങ്ങ​ൽ: മാ​ര​കമയക്കുമരുന്നായ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ. ആ​റ്റി​ങ്ങ​ൽ കോ​രാ​ണി കു​റ​ക്ക​ട പു​ക​യി​ല​ത്തോ​പ്പ് ബ്ലോ​ക്ക്‌ ന​മ്പ​ർ 60 ൽ ​അ​പ്പു​ക്കു​ട്ട​ൻ (32), മാ​മം കി​ഴു​വി​ലം പു​തു​വ​ൽ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സ​നീ​ത്(28)…

2 years ago

ആറ്റിങ്ങലിൽ എ.ടി.എം കൗണ്ടറിന് തീപിടിച്ചു ; അഗ്നിശമന സേനയുടെ പെട്ടന്നുള്ള ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഫെഡറൽ ബാങ്കിന്റെ എ.ടി.എം കൗണ്ടറിന് തീപിടിച്ചു. എ.ടി.എം കൗണ്ടറിനുള്ളിൽ നിന്ന് പുക ഉയരുകയും തുടർന്ന് ഫയർ അലാറം അടിക്കുകയായിരുനെന്നാണ് പോലീസ് അറിയിച്ചത്. ഷോർട്ട് സർക്യൂട്ട്…

3 years ago

ഇപ്പോൾ ശരിക്കും ലോട്ടറി അടിച്ചു!! സമ്മാനാർഹമായ ലോട്ടറിയുടെ ടിക്കറ്റിൻ്റെ കളർ പ്രിന്റ് ഹാജരാക്കി തട്ടിപ്പ് ശ്രമം;ആറ്റിങ്ങലിൽ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം:ആറ്റിങ്ങലിൽ വ്യാജ ലോട്ടറി ഹാജരാക്കി സമ്മാനത്തുക തട്ടാൻ ബുദ്ധി കാണിച്ച രണ്ട് പേർ അറസ്റ്റിൽ.സമ്മാനാർഹമായ ലോട്ടറിയുടെ ടിക്കറ്റിൻ്റെ കളർ പ്രിന്റ് ഹാജരാക്കിയായിരുന്നു തുക തട്ടാൻ ശ്രമിച്ചത്.. മലപ്പുറം…

3 years ago

കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരന്റെ പരാക്രമം;ജീവനക്കാരും യാത്രക്കാരും പ്രതിയെ<br>തടഞ്ഞുവച്ച് പോലീസിന് കൈമാറി

തിരുവനന്തപുരം: ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിനുള്ളിൽ അക്രമാസക്തനായി യാത്രക്കാരൻ. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ യാത്രക്കാരെ മർദ്ദിച്ചത്.ശേഷം ബസ്സ് ആറ്റിങ്ങൽ ഡിപ്പോയിലെത്തിയപ്പോൾ പുറത്തിറങ്ങിയ അക്രമി, ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞു…

3 years ago

വിദ്യാര്‍ത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ;ആറ്റിങ്ങലില്‍ എൻഎസ്എസ്, എസ്‍പിസി ക്യാപിൽ പങ്കെടുത്ത<br>13 കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി

ആറ്റിങ്ങല്‍: ഇളന്പ സര്‍ക്കാര്‍ സ്കൂളിൽ എൻഎസ്എസ്, എസ്‍പിസി ക്യാപിൽ പങ്കെടുത്ത വിദ്യാര്‍ത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. ആറ്റിങ്ങൽ ഗവണ്മെന്‍റ് ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ 13 വിദ്യാര്‍ത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദ്ദിയും…

3 years ago

സബ് ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് തർക്കം;ആറ്റിങ്ങലിൽ സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്;ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം:ആറ്റിങ്ങലിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്താണ് വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ പത്തിലേറെ വിദ്യാർത്ഥികൾ ചേരി…

3 years ago

യുവാവിന് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനം; ആറ്റിങ്ങലിൽ പോലീസിന്റെ മൂന്നാം മുറയോ?

തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയാക്കിയതായി ആരോപണം. ബാറില്‍ മദ്യപിച്ച്‌ സംഘര്‍ഷമുണ്ടാക്കിയെന്ന പേരിലാണ് ആറ്റിങ്ങൽ കുഴിമുക്ക് സ്വദേശി ഓട്ടോ ഡ്രൈവറായ അരുൺരാജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത്…

4 years ago